ഹൃദയപുരാണം റിവ്യൂ – Suhail M

“ഹൃദയപുരാണം” – by വിശാലമനസ്കൻ കുറച്ച് വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് വിശാലമനസ്കനെ കുറിച്ച് വായിക്കുന്നത്. പിന്നീട് സമ്പൂർണ്ണ കൊടകര പുരാണം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി. ഇദ്ദേഹത്തിൻ്റെ ഉപമകൾ ആയിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കാര്യം പെട്ടെന്ന് കണക്ട് ആവും. ഇന്ന് ഹൃദയപുരാണം വായിച്ചു. പുസ്തകത്തിൻ്റെ പുറം ചട്ടയിൽ എഴുതിയത് തന്നെ, ഒരിറ്റ് കണ്ണുനീർ വരാതെ ഇത് വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. ‘ആകാശദൂത് കണ്ട് കരയാത്തവരില്ല’ എന്ന് പറഞ്ഞ പോലെ ഈ എഴുത്തുകളും അങ്ങനെയാണ്. എവിടെയെങ്കിലും എത്തുമ്പോൾ ഒന്ന് …

ഹൃദയപുരാണം റിവ്യൂ – Suhail M Read More »