ദുബായ് ഡെയ്സ്

ദുബായ് ഡെയ്സ് (ഡിസെർട്ട് ട്രീ – 2019)
ആർ. കെ. നാരയണന്റെ മാൽഗുഡി ഡെയ്സ് വായിച്ച കാലത്ത് മനസ്സുനിറഞ്ഞ ആദരവായിരുന്നു ആ പ്രതിഭയോട്. ഈ പഹയന്റെ പുരാണം വായിക്കുമ്പോൾ തികഞ്ഞ അസൂയയും. തന്റെ ജീവിത പരിസരങ്ങളെ ശുദ്ധഹാസ്യത്തിന്റെ കണ്ണടയിലൂടെ കണ്ട് അക്ഷരചിത്രങ്ങളാക്കിയ ഈ പ്രതിഭയോട് അസൂയയുടെ കലർപ്പുള്ള ഇഷ്ടം (രഞ്ജിത്)