ഹൃദയപുരാണം റിവ്യൂ – Sandhya Rani

ആദ്യമായാണു വിശാലനെ കാണുന്നതും സംസാരിക്കുന്നതും, നിറയെ സംസാരവും കഥകളും നിറഞ്ഞ ഒരു ദിവസമായി അത്‌. സ്വയം മിടുക്കനാണെന്ന് ഉറച്ച ബോധ്യമുള്ള, നന്നായി പരിശ്രമിക്കാന്‍ മടിയില്ലാത്ത, അറിയാന്‍ പാടില്ലാത്തതിനെ തന്റെ വരുതിക്കു കൊണ്ടു വരുമെന്ന വാശിക്കാരനായ സജീവിനെ, ജീവിതത്തില്‍ ഏറ്റവും വേണ്ടത് നന്ദിയും അനുകമ്പയുമാണെന്ന് എഴുത്തിലും പറച്ചിലിലും പ്രവര്‍ത്തിയിലും വിളിച്ചു പറയുന്ന, ഓരോ ദിവസത്തിലും സന്തോഷിക്കാന്‍ ചെറുതെങ്കിലും ഒരു കാര്യം കണ്ടെത്തുന്ന വിശാലനെ ആ എഴുത്തിനെ നമ്മുക്കിഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അങ്ങനെ തന്നെയാണു ‘ഹൃദയപുരാണവും’. 💙💙💙പേരു അന്വര്‍ത്ഥമാക്കുന്ന എഴുത്തും ഉള്ളടക്കവും. …

ഹൃദയപുരാണം റിവ്യൂ – Sandhya Rani Read More »